Thamarassery, Grama Panchayat concluded the Kerala festival image

Thamarassery, ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

hop thamarassery poster

Thamarassery: ഗ്രാമ പഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങളോടെ പരപ്പൻപെയിൽ LP സ്കൂളിൽ സമാപിച്ചു.

സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബദുറഹിമാൻ ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രസിഡണ്ട് നിർവ്വഹിച്ചു. വി കസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ കെ മഞ്ജിത, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഖദീജ സത്താർ, ഫസീല ഹബീബ്, ആർഷ്യ ബി എം, കലാ പ്രവർത്ത കാരായ സത്താർ പള്ളിപ്പുറം, എ സി രവികുമാർ, വി കെ അഷ്റഫ്, വി കെ എ കബീർ, കെ പി ശിവദാസൻ, ഷിജി ടി ആർ, സരോജിനി,എന്നിവർ സംസാരിച്ചു.

കലാ വിഭാഗം സബ് കമ്മിറ്റി ചെയർമാൻ വത്സൻ മേടോത്ത് സ്വാഗതവും, കൺവീനർ കെ പി കൃഷ്ണൻ നന്ദിയും പറഞ്ഞു.. Thamarassery ഗ്രാമ പഞ്ചായത്ത് ഫെലോഷിപ്പ് അംഗങ്ങളായ സുഗന്ധി രമേശും ടീമും അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തവും സിനിമാ ഗാനാലാപനവും നടന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test