Thamarassery, കനത്ത മഴ;വീടിനകത്താകെ ഉറവ പൊങ്ങി, ദുരിതത്തിലായി കുടുംബം.

hop thamarassery poster
Thamarassery: വെണ്ടേക്ക്മുക്ക്  ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹോട്ടൽ തൊഴിലാളിയായ തിരുവോണം വീട്ടിൽ ഹരികൃഷണനും, ഭാര്യ സവിതയുമാണ് ദുരിതത്തിലായത്'.
ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് വീടിനകത്ത് നിലത്ത് ഒട്ടിച്ച ടൈൽസിന് ഇടയിലൂടെ വെള്ളം ചീറ്റി തുടങ്ങിയത്, വീടിൻ്റെ അടുക്കളും, കടപ്പുമുറിയും ,ഡൈനിംഗ് ഹാളും വെള്ളത്തിൽ മുങ്ങി, അകത്ത് അര അടിയിൽ അധികം വെള്ളം ഉയർന്ന് പുറത്തേക്ക് ഒഴുകി തുടങ്ങി. വീട്ടിൽ കരണ്ട് ഉപയോഗിക്കാനും പറ്റാതായി.
ഇനി എന്തു ചെയ്യണമെന്ന് അറിയാതെ വിശമിച്ചിരിക്കുകയാണ് കുടുംബം
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test