Thamarassery: SSLC പരീക്ഷ ഫലം പുറത്തു വന്നപ്പോൾ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്റി സ്കൂളിൽ തിളക്കമാർന്ന വിജയം.
ആകെ പരീക്ഷ എഴുതിയ 249 വിദ്യാർത്ഥികളിൽ 33 പേർ മുഴുവൻ വിഷയങ്ങളിലും A+ നേടി. 242 പേർ വിജയിച്ചപ്പോൾ 6 പേരുടെ ഫലം തടഞ്ഞുവെച്ചു. ഒരു വിദ്യാർത്ഥി മാത്രം ഒരു വിഷയത്തിൽ പരാജയപ്പെട്ടു.
Thamarassery: Brilliant Performance by Thamarassery Vocational Higher Secondary School in SSLC Results. When the SSLC examination results were announced, Thamarassery Vocational Higher Secondary School recorded an outstanding success. Out of the 249 students who appeared for the exam, 33 secured A+ in all subjects. A total of 242 students passed, while the results of 6 students were withheld. Only one student failed in a single subject.