Thamarassery, ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

hop thamarassery poster
Thamarassery: കോരങ്ങാട് ജി എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ  ഫസീല ഹബീബ് നിർവഹിച്ചു.
 എസ് എം സി ചെയർമാൻ  ഹബീബ് റഹ്മാൻ എ പി, എം പി ടി എ പ്രസിഡണ്ട്  രജനി സിപി, പിടിഎ വൈസ് പ്രസിഡണ്ട്  രാജേഷ് കുമാർ ജി ബി, ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ,, ലതീഷ്, എച്ച് എം  മനോജ് ടി പി, ഷമീർ, രേഷ്മ ടീച്ചർ, രജനി ടീച്ചർ, നിസ ടീച്ചർ,ഇന്ദിര പി കെ, PTA അംഗങ്ങളായ അസ്മ, ബബിത, കോൺട്രാക്ടർ  അബ്ദുറഹിമാൻ, എന്നിവർ പങ്കെടുത്തു
i phone xs 2

test