Thamarassery, Kalavara Fillakkal Ghosha Yatra image

Thamarassery, കലവറ നിറക്കൽ ഘോഷ യാത്ര

hop thamarassery poster

Thamarassery: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (23.1.2024) കലവറ നിറക്കൽ ഘോഷ യാത്ര നടന്നു.

വൈകുന്നേരം 4:30 ഓടെ വാടിക്കൽ വെണ്ടേക്ക് മുക്കിൽ നിന്നും ആരംഭിച്ച നിറപ്പക്കിട്ടാർന്ന കലവറ നിറക്കൽ ഘോഷ യാത്ര പള്ളിയറക്കാവ് അങ്കണത്തിൽ 6 മണിയോടെ എത്തിചേർന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test