Thamarassery: വിൽപ്പനക്കായി എത്തിച്ച 9 കിലോഗ്രാം കഞ്ചാവുമായി ഉത്തര പ്രദേശ് സ്വദേശികളായ രണ്ടു പേരെ താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ വെച്ച് പോലീസ് പിടികൂടി .
ഉത്തര പ്രദേശ് സുൽത്താൻപൂർ സ്വദേശി ചന്ദ്രശേഖർ മൗര്യ (25), മിർസാപൂർ സ്വദേശി ഗ്യാൻ ദാസ് വർമ (35) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി ഇൻസ്പെക്ടർ എ സായൂജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Thamarassery: Two Uttar Pradesh natives were arrested with 9 kg of cannabis from a lodge room in Thamarassery while attempting to sell it.
The arrested individuals are Chandrashekhar Maurya (25) from Sultanpur, Uttar Pradesh, and Gyan Das Verma (35) from Mirzapur. The operation was led by Thamarassery Inspector A. Sayooj Kumar and his police team.