thamarassery-middle-aged-man-found-dead

Thamarassery മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Thamarassery: മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കുണ്ടത്തിൽ പുളിയുള്ള കണ്ടി സുധാകരൻ (62) നെയാണ് ഇന്ന് പതിനൊന്ന് മണിയോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഫിംഗർപ്രിൻ്റ് സംഘം സ്ഥലത്തെത്തി. Thamarassery DYSP സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിനകത്ത് വീണ് മുറിവേറ്റതാവാം എന്നാണ് ബന്ധുക്കളുടെ പ്രാഥമിക നിഗമനം.

 

 


Thamarassery: A middle-aged man was found dead inside his house. The deceased has been identified as Poonoor Kundathil Puliyullakandi Sudhakaran (62), who was discovered around 11 AM today. A police fingerprint team arrived at the scene, and an investigation was conducted under the leadership of Thamarassery DYSP Sushir.

Family members suspect that he may have fallen inside the house and sustained injuries, leading to his death.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test