Thamarassery, Minilorry out of control at pass jumps into dirt ditch and accident image_cleanup

Thamarassery, ചുരത്തിൽ നിയന്ത്രണം വിട്ട മിനി ലോറി അഴുക്ക് ചാലിൽ ചാടി അപകടം

HOP UAE VISA FROM 7300 INR - BANNER
Thamarassery: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട മിനിലോറി ഡ്രൈനേജിൽ ചാടി അപകടം. ആളപായമില്ല.
ചുരം ഒന്നാം വളവിന് മേലെ ചിപ്പിലിത്തോട് ജംഗ്ഷനിൽ രാവിലെ 9.30 ഓടെയായിരുന്നു ചുരം ഇറങ്ങി വരികയായിരുന്ന മിനി ലോറി അപകടത്തിൽ പെട്ടത്.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test