thamarassery-murder-investigation-team-requests-information-from-meta

Thamarassery കൊലപാതകം : മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം

hop thamarassery poster

Thamarassery: ഷഹബാസ് കൊലപാതക കേസില്‍ മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെയില്‍ അയച്ചു. ഇന്‍സ്റ്റാഗ്രാം, അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

 


Thamarassery: The investigation team has sought information from Meta regarding the Shahbaz murder case. The police have requested details about Instagram groups that were allegedly used to plan the conflict.

An official email has been sent to Meta, asking for information about the origin of audio messages and whether the accounts involved were fake. Additionally, the police have requested details about the devices used to access these Instagram accounts.

 

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test