Thamarassery, Nafal Dhyan to PK U-14 football team in search of football heights image

Thamarassery, കാല്‍പ്പന്തിന്റെ ഉയരം തേടി നഫൽ ദിയാൻ പി.കെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമിലേക്ക്

HOP UAE VISA FROM 7300 INR - BANNER

Thamarassery: കോഴിക്കോട് ജില്ലയിൽ നിന്നും സംസ്ഥാന അണ്ടർ 14 ഫുട്ബോൾ ടീമിലേക്ക് നഫൽ ദിയാൻ പി.കെ തിരഞ്ഞെടുക്കപ്പെട്ടു.

Thamarassery കോരങ്ങാട് ടി .ടി മുക്ക് സ്വദേശിയായ മുനീർ ജംഷീന ദമ്പതികളുടെ മകനാണ് നഫൽ ദിയാൻ. താമരശ്ശേരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test