Thamarassery, അപകടം പരുക്കേറ്റ കൂരാച്ചുണ്ട് സ്വദേശി മരിച്ചു.

hop thamarassery poster

Thamarassery- മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം ലോറിക്കടിയിൽപ്പെട്ട് പരുക്കേറ്റ സ്കൂട്ടർ യാത്രികരിൽ ഒരാൾ മരിച്ചു.

കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) മരിച്ചത്.
കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) സാരമായി പരുക്കേറ്റു. ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test