Thamarassery: വെള്ളപ്പൊക്കം ദുരിതം വിതച്ച തമിഴ് ജനതയെ സഹായിക്കാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് തമിഴ് ജനതയ്ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ താമരശ്ശേരിയിൽ വിവിധ വസ്ത്ര സ്ഥാപനങ്ങളിൽ നിന്ന് വസ്ത്ര ശേഖരണം നടത്തി.
താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ ഏറ്റു വാങ്ങി. അജിത കെ വി മുഹമ്മദ് ഷബീർ ലിജു വി ശ്രീജ മനോജ് ബീജീഷ് എൻ കെ എന്നിവർ പങ്കെടുത്തു.