Thamarassery പാലക്കുന്നുമ്മൽ തിറഉത്സവം നാളെ .

HOP UAE VISA FROM 7300 INR - BANNER
Thamarassery: കെടവൂർ പാലക്കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം ഞായറാഴ്ച നാളെ ആഘോഷിക്കും.

രാവിലെ 7 മണിയ്ക്ക് താമരശ്ശേരി കോട്ടയിൽ ക്ഷേത്രത്തിൽ നിന്നുള്ള കലശം വരവ്, കാവുണർത്തൽ കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജ, പ്രസാദ ഊട്ട്, 3 മണിയ്ക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുരുതി 6 മണിയ്ക്ക് ഭഗവതി, മൂർത്തി എന്നീ വെള്ളാട്ടുകളുടെ അകമ്പടിയോടെയുള്ള താലപ്പൊല ; രാത്രി 8 മണി മുതൽ കനലാട്ടം, ഗുളികൻ കുട്ടിച്ചാത്തൻ, ചെറിയ മൂർത്തി, വലിയ മൂർത്തി, ഭഗവതി, ഭൈരവൻ, എന്നീ തിറകളും, വിവി വെള്ളാട്ടുകളും ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test