Thamarassery നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്

hop thamarassery poster

Thamarassery: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നാൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവർ താമരശ്ശേരി പൊടുപ്പിൽ സ്വദേശി ഷമീർ (26), യാത്രക്കാരനായ എസ് സ്റ്റേറ്റ് മുക്ക് സ്വദേശി നോബിൾ ( 24 ) എന്നിവർക്കാണ് പരക്കേറ്റത്. സാരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം.

 

 


Thamarassery: Two people were injured when an auto-rickshaw collided with a parked lorry at Korangad Angadi on the Thamarassery-Koyilandy state highway. The injured have been identified as auto driver Shameer (26) from Poduppil, Thamarassery, and passenger Noble (24) from S State Mukku. Both sustained serious injuries and were admitted to a private hospital in Kozhikode. The accident occurred around 3:30 AM.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test