Thamarassery: ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണം. ചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.
Thamarassery: Restrictions have been imposed on heavy vehicles on the Thamarassery ghat road. The restriction is in place today from 2 PM to 4 PM. According to Thamarassery police, the measure is being taken to facilitate the removal of a tree leaning dangerously towards the road near Thakarappadi on the ghat section.