Thamarassery, തീയണച്ചു; ചുരം വഴിയുള്ള ഗതാഗത തടസ്സം നീങ്ങി.

hop thamarassery poster
Thamarassery: താമരശ്ശേരി ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ കനത്ത മഴ സമയത്ത് തീ പിടിച്ച് കത്തിയമർന്ന കാർ റോഡിൻ്റെ മധ്യത്തിൽ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കി.

കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്, കാറിൽ ഉണ്ടായിരുന്നവർ പെരിന്തൽമണ്ണ ഭാഗത്തുള്ളവരാണ്  എന്നാണ് പ്രാഥമിക വിവരം, കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്ത് ഇറങ്ങിയിരുന്നു. അതിനാൽ ആളപായ മില്ലാതെ രക്ഷപ്പെട്ടു.

കൽപ്പറ്റയിൽ നിന്നും ഫയർഫോയ്സ് എത്തിയാണ് തീയണച്ചത്.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test