Thamarassery: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ ജാമ്യഹരജിയിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല, ഹരജി പരിഗണിച്ചെങ്കിലും സമയം വൈകിയതിനാൽ നാളെ വീണ്ടും പരിഗണനക്കായി മാറ്റുകയായിരുന്നു.
The court did not deliver a verdict today on the bail plea of the accused in the Thamarassery Shahabas murder case. Although the plea was considered, it was postponed to tomorrow for further deliberation due to time constraints.