thamarassery-suspicion-arises-again-of-mdma-ingestion

Thamarassery വീണ്ടും MDMA വിഴുങ്ങിയതായി സംശയം

hop thamarassery poster

Thamarassery: പൊലീസ് പിടികൂടിയ യുവാവ് MDMA വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. എന്നാൽ ഇയാൾ MDMA വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവ് MDMA വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു.

 

 


Thamarassery: A young man taken into police custody is suspected to have swallowed MDMA. The accused, identified as Fayis, a native of Thamarassery, was apprehended by the police. However, due to suspicions that he had ingested MDMA, he was shifted to Kozhikode Medical College for further examination.

The incident unfolded after locals informed the excise department about a commotion at his residence. Following this, the police arrived and took him into custody. Notably, a previous case in Thamarassery involved a young man who died after swallowing MDMA while being apprehended.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test