Thamarassery, ടാക്സി ഡ്രൈവർ രതീഷിൻ്റെ സംസ്കാരം ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും

hop thamarassery poster

Thamarassery: ഇന്നലെ മരണപ്പെട്ട താമരശ്ശേരിയിലെ

ടാക്സി ഡ്രൈവറായ പരപ്പൻ പൊയിൽ വാടിക്കൽ നെല്ലോട്ടു പൊയിൽ രതീഷ് (41) ൻ്റെ സംസ്കാരം ഉച്ചയോടെ തറവാട്  വീട്ടുവളപ്പിൽ നടക്കും.
ഇന്നലെ സന്ധ്യക്കാണ് രതീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വീട്ടിലെത്തിക്കും
.ഇന്നലെ ഭാര്യയും, മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു രതീഷ് കടുംകൈ ചെയ്തത്.
ഭാര്യ: അനുഷ.
മക്കൾ: ദേവനന്ദ, ഋഷികേഷ്.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test