Thamarassery, Thetambarum Sree Palliyarakkav Utsav image

Thamarassery, തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവം

hop thamarassery poster

Thamarassery: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് കലവറ നിറക്കൽ ഘോഷയാത്ര നടക്കും.
വൈകുന്നേരം 4:30 ഓടെ പള്ളിപ്പുറം വാടിക്കൽ വെണ്ടേക്ക് മുക്കിൽ നിന്നും ആരംഭിക്കുന്ന നിറപ്പക്കിട്ടാർന്ന കലവറ നിറക്കൽ ഘോഷ യാത്ര പള്ളിയറക്കാവ് അങ്കണത്തിൽ 6 മണിയോടെ എത്തിച്ചേരും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test