Thamarassery യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Thamarassery: കൂടത്തായി ചാമോറ എരണ്ടോറകുന്നുമ്മൽ  ചന്ദ്രേൻ്റെയും അംഗനവാടി ടീച്ചർ രാജിയുടെയും മകൾ സഞ്ചനയെ (23) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച  സന്ധയോടെയാണ് തൂങ്ങിയ നിലയിൽ വീട്ടിലെ മുറിയിൽ കണ്ടെത്തിയത്.ഉടൻ തന്നെ Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Kodancherry police ഇൻക്വസ്റ്റ് നടത്തി

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test