Thamarassery, youth dies while cutting tree; Mukkam Fire Force as rescuers image_cleanup

Thamarassery, മരം മുറിക്കുന്നതിനിടെ യുവാവിന് ദേഹാ സാസ്ഥ്യം; രക്ഷകരായി മുക്കം ഫയർഫോഴ്

hop thamarassery poster

Thamarassery: മൈക്കാവ് കരിമ്പാലകുന്ന് പീടിയേക്കൽ  ബേബി മാസ്റ്ററുടെ വീട്ടു വളപ്പിലെ മരം മുറിക്കുന്നതിനിടയിൽ ചാമക്കാലയിൽ  ഗിരീഷാണ് മരത്തിന്റെ മുകളിൽ  തല കറങ്ങി കുടുങ്ങിയത്.

മുക്കത്ത് നിന്ന് ഫയർഫോഴ്സ് സംഘം എത്തി കയറു കെട്ടി ഗിരീഷിനെ താഴെയിറക്കി. ഉടൻതന്നെ Thamarassery താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test