thamarasserymuhammad-odakkunn-pulikkil-passed-away-at image

Thamarassery, ഓടക്കുന്ന്, പുളിക്കിൽ മുഹമ്മദ്‌ നിര്യാതനായി

hop thamarassery poster

Thamarassery: ഓടക്കുന്ന് പുളിക്കിൽ മുഹമ്മദ്‌ (66) നിര്യാതനായി.
ഭാര്യ സഫിയ. മക്കൾ: നൗഫൽ, മാഷിദ. മരുമക്കൾ : ഷാജഹാൻ, ദിൽഷാന .

സഹോദരങ്ങൾ: ഉസ്സൈൻകുട്ടി, സൈനബ, ഖദീജ, പരേതനായ ഉണ്ണിമോയി. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമുഹ മസ്ജിദിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test