Thambi Joseph (Mathew) passed away at Anakham Poil Plateau, Thruvambady. image

Thiruvambady, ആനക്കാം പൊയിൽ പ്ലാത്തോട്ടത്തിൽ തമ്പി ജോസഫ് (മത്തായി) നിര്യാതനായി.

hop thamarassery poster

Thiruvambady: ആനക്കാംപൊയിൽ പ്ലാത്തോട്ടത്തിൽ തമ്പി ജോസഫ് (മത്തായി-65) നിര്യാതനായി.

സംസ്കാരം നാളെ (27-10-2023-വെള്ളി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ഷാന്റി കൊടക്കാട്ടുപാറ മാണിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോസഫ് മത്തായി, അൽഫോൻസ് മത്തായി, ആഗ്നസ് തമ്പി. മരുമകൾ: ജോയ്സ് (കണ്ണോത്ത്).

 
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test