Mukkam: കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87)നിര്യാതയായി. Mukkam ഓർഫനേജ് ഹെഡ്മിസ്ട്രസ് ആയിരുന്നു.
ഭർത്താവ്: ആലിക്കുട്ടി മാസ്റ്റർ. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത്. മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ്. വഹീദ, സുഹറ, സജ്ന.
മയ്യിത്ത് നിസ്കാരം വൈകീട്ട് 5 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ