സൗദിയിൽ മരണപ്പെട്ട Puthupady, സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

hop thamarassery poster

Puthupady:കഴിഞ്ഞദിവസം സൗദിയിലെ ജുബെെലില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഈങ്ങാപ്പുഴ പൂലോട് സ്വദേശി വെല്ലന്‍ അബു (61)മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂലോടുള്ള വസതിയിൽ എത്തിക്കും. ഭാര്യ: സജ്ന. മക്കൾ: ഹിബ മർസൂഖ്, അഫീഫ് അബൂബക്കർ.
10 15 പൂലോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test