Kalpetta, ഡ്രൈനേജിൽ കൈതപ്പൊയിൽ സ്വദേശിയായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

hop thamarassery poster
Kalpetta: മുണ്ടേരി മണിയൻകോടാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈതപ്പൊയിൽ സ്വദേശി ആയോത്ത് മൊയ്തു (70) ആണ് മരിച്ചത്.
ഡബ്ല്യയുഎംഒ ഓർഫനേജിന്റെ ഹോസ്‌റ്റൽ കെട്ടിട ത്തിന് സമീപത്തെ റോഡരികിലെ ഡ്രൈനേജിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെ ത്തിയ ഇദ്ദേഹം അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമികനിഗമനം.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test