GVHSS Thamarassery സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

hop thamarassery poster
Thamarassery: GVHSS Thamarassery സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ പ്രിൻസിപ്പൽ ശ്രീമതി മഞ്ജുള യു.ബി കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാന് നൽകി പ്രകാശനം ചെയ്തു.
പരിപാടിയിൽ ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ മെഹ്റലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ, താമരശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐയൂബ്, പിടിഎ പ്രസിഡന്റ് വിനോദ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊരങ്ങാട്, അധ്യാപകർ ഫിനോസ്, സുബീഷ് എന്നിവർ സന്നിഹിതരായിരുന്നു.
സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ഗ്രാഫിക്സ് ഡിസൈനർ മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പർ കോഴ്സും ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 15.അപേക്ഷ ഫോം ഹയർ സെക്കന്ററി ഓഫീസിൽ ലഭ്യമാണ്.

Thamarassery: The brochure for the Skill Development Centre at GVHSS Thamarassery was officially released by Principal Smt. Manjula U.B., who presented it to Minister for Sports V. Abdurahman.

The event was attended by Block Project Coordinator Mehrali, High School Headmaster Basheer, Thamarassery Panchayat Development Standing Committee Chairman Ayyoob, PTA President Vinod, Vice President Ashraf Korangad, and teachers Finoz and Subeesh.

The Skill Development Centre offers courses in Graphic Design and Mobile Phone Hardware Repair.
The last date to apply is May 15, and application forms are available at the Higher Secondary Office.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test