The chief minister and ministers paid their last respects to Thamarassery native Sarah Thomas image

Thamarassery സ്വദേശി സാറാ തോമസിന് മുഖ്യ മന്ത്രിയും മന്ത്രിമാരും അന്ത്യോപചാരമർപ്പിച്ചു

hop thamarassery poster

Thamarassery: കുസാറ്റ് സർവ്വ കലാശാലാ ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട കോഴിക്കോട് Thamarassery കോരങ്ങാട് സ്വദേശി സാറാ തോമസിന് മുഖ്യ മന്ത്രിയും മന്ത്രിമാരും അന്ത്യോപചാരമർപ്പിച്ചു.

മൃത ദേഹം പൊതു ദർശത്തിന് വെച്ച കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യ മന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test