husain kutty nooramthode died

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു – Adivaram

hop thamarassery poster

Adivaram: നൂറാംതോട് കുന്നുമ്മൽ ഹുസൈൻ കുട്ടി (75) മരണപ്പെട്ടത്. കഴിഞ്ഞ പതിനാലാം തിയ്യതി ബൈക്കിന് പിന്നിൽ കാറിടിച്ചായിരുന്നു അപകടം.

ഒടുങ്ങാക്കാട് വെച്ച് ആയിരുന്നു അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ദീർഘകാലം ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടിൽ സൽക്കാര ചിക്കൻ സ്റ്റാൾ നടത്തിയ വ്യക്തിയാണ്.

ഭാര്യ : റംല, മക്കൾ:മുഹ്സിൻ, ഫാത്തിമ സുഹറ (ബീവി) ,ഉമൈമ , മരുമക്കൾ : ഗഫൂർ മണ്ണിൽ കടവ് ,മുജീബ് ഇരുമോത്ത് ഖബറടക്കം പിന്നീട്

 

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test