Thamarassery: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മക്കൾ ദേവനന്ദ (15) യെ നാലു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല.
കുട്ടിയുമായി പ്രണയ ബന്ധമുള്ള എകരൂൽ സ്വദേശി വിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ആദ്യ ദിവസം മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
യുവാവിനെയും, പെൺകുട്ടിയേയും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാൽ താഴെ കാണുന്ന ഫോൺ നമ്പറിലോ, താമരശ്ശേരി പോലീസിസ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
9656871691,7025336756.
താമരശ്ശേരി പോലീസ് സ്റ്റേഷൻ 04952 222240