The warrant case accused was arrested at Idukki Rajakkad image_cleanup

വാറന്റ് കേസ് പ്രതിയെ ഇടുക്കി Rajakkad വെച്ച് അറസ്റ്റ് ചെയ്തു

hop thamarassery poster
Rajakkad: Thamarassery റേഞ്ചിലെ അബ്കാരി ക്രൈം നമ്പർ 57/2020 കേസിലെ പ്രതിയായ വിപിൻകുമാർ  എന്നയാളെ Idukki ജില്ലയിലെ രാജാക്കാട് വെച്ച് എക്സൈസ് അറസ്റ്റ് ചെയ്തു.
ടികേസിൽ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തുടർ നടപടികൾക്ക് കോടതിയിൽ ഹാജരാകാതെ ഇടുക്കി രാജാക്കാട് ഭാഗത്തു ഒളിവിൽ കഴിയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണങ്ങൾക് ശേഷം പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു. പി യുടെ നേതൃത്വത്തിൽ സി. ഇ. ഓ മാരായ വിവേക്, അഭിജിത്ത് ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘം പ്രതിയെ Rajakkad ഉള്ള പ്രതിയുടെ വീടിന് സമീപം വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test