Thamarassery, കൂടത്തായി വിന്നേഴ്സ് മാനയാംകുന്ന് താമസിക്കുന്ന ശ്രീധരനാണ് മരണപ്പെട്ടത്. രാവിലെ 10 മണിക്ക് സമീപ പ്രദേശമായ ദുർഗ്ഗാ നഗറിൽ വെച്ചായിരുന്നു അപകടം.
ഭാര്യ – ലീല
മകൻ – ശ്രീജിത്ത്
മരുമകൾ – സുബിഷ ബാലുശ്ശേരി
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ