Koduvally, യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു

hop thamarassery poster
Koduvally: ഒതയോത്ത് കണക്കനാംകുന്നുമ്മൽ താമസിക്കും താഴെ ആലോല സി വി ബഷീർ(39)  മരത്തിൽ നിന്ന് വീണ് മരണപ്പെട്ടു.
ഇന്ന് രാവിലെ വീടിനു സമീപം  പ്ലാവിൽ കയറി ചക്ക പറിക്കാൻ ശ്രമിക്കവേ തോട്ടിയിൽ നിന്ന് കത്തി   ദേഹത്ത് പതിക്കുകയും നില തെറ്റി  യുവാവ് മരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു   ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7.30 ന് ഒതയോത്ത് ജുമാ മസ്ജിദിലും 8.30 ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിലും നടക്കും.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test