Thamarassery, കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി

hop thamarassery poster

Thamarassery:  താമരശ്ശേരിയിൽ നിന്നും കളഞ്ഞുകിട്ടിയ പണവും, രേഖകളുമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, പോലീസിൻ്റെ സഹായത്താൽ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയും ചെയ്ത് യുവാവ് മാതൃകയായി.സ്വർണപ്പണിക്കാരനായ തച്ചംപൊയിൽ സ്വദേശി ബിജീഷിനാണ് കഴിഞ്ഞ ദിവസം പേഴ്സ് കളഞ്ഞുകിട്ടിയത്.പിന്നീട് ഉടമയായ പ്രബീഷ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പേഴ്സ് കൈപ്പറ്റി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test