fbpx
cctv image

താമരശ്ശേരി (Thamarassery)യിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം: മോഷ്ടാവിന്റെ ദൃശം cctv യിൽ

hop holiday 1st banner
Thamarassery: താമരശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം പോലീസ് സ്റ്റേഷന്റെ സമീപത്തെ സ്വർണ മുരുക്കുന്ന വിനോദ് വസന്തിൻ്റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്.

15000 രൂപയിൽ അധികം വിലവരുന്ന സ്വർണത്തരികളാണ് മോഷണം പോയത്.സ്ഥാപനത്തിൻ്റെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.പിന്നിട് സമീപത്തെ ശ്രീഹരി ഹോട്ടലിൻ്റെ പുറകുവശത്തുകൂടെ ഹോട്ടലിന് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു,ഹോട്ടലിനു പുറകിൽ ഉണക്കാനിട്ട തൊഴിലാളിയുടെ ലുങ്കിലും ഉടുത്താണ് അവിടെ നിന്നും സ്ഥലം വിട്ടത്.സ്ഥാപന ഉടമ വിനോദ് വസന്ത് പോലീസിൽ പരാതി നൽകി.

Thamarassery മേഖലയിൽ വാഹനങ്ങളിലും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും, തൊഴിലാളികളെ കബളിപ്പിച്ചും മോഷണം പതിവായിരിക്കുകയാണ്

weddingvia 1st banner