Thiruvambady : നവീകരണം നടക്കുന്ന Thiruvambady – Koodaranji റോഡിൽ സംരക്ഷണ ഭിത്തി കെട്ടുന്ന കാര്യം അനിശ്ചിതത്വത്തിൽ.
തിരുവമ്പാടി മുതൽ ചവലപ്പാറ വരെ 2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ 3 കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. 8 മീറ്റർ വീതിയുള്ള റോഡ് അതേ വീതിയിൽ നവീകരിക്കുകയാണ്. ഈ ദുരത്തിനുള്ളിൽ 10 കലുങ്കുകളും നിർമിക്കുന്നുണ്ട്. റോഡിന്റെ അര കിലോമീറ്റർ ദുരത്തോളം ഒരു വശത്ത് തോട് ആണ്.
Thiruvambady: The construction of a retaining wall on the Thiruvambady-Koodaranji road, which is undergoing renovation, remains uncertain.
A budget of ₹3.3 crore has been allocated for the renovation of the 2.5 km stretch from Thiruvambady to Chavalampara. The road, which is 8 meters wide, will be renovated while maintaining the same width. As part of the project, 10 culverts will also be constructed. A stream runs along one side of the road for about half a kilometer.