Thiruvambady

Thiruvambady ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

HOP UAE VISA FROM 7300 INR - BANNER

Thiruvambady: ആനക്കാംപൊയിലിൽ ഭർത്താവിനെയും പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിനി ജിനു കല്ലടയിൽ, ആൺസുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി ചീരാങ്കുഴി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് Thiruvambady പോലീസ് അറിയിച്ചു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test