Thiruvambady ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

hop thamarassery poster

Thiruvambady: സേക്രട്ട് ഹാർട്ട്‌ യു.പി 1996-97 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ലഹരിക്കെതിരെ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. Thiruvambady സബ് ഇൻസ്പെക്ടർ രമ്യ  ഉദ്ഘാടനം ചെയ്തു. സുനിൽ പോൾ തിരുവമ്പാടി യു. പി സ്കൂൾ ഹെഡ്മാസ്റ്റർ, കവാലൻ ജോർജ് സർ, മുൻ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി, ഓർമ്മചെപ്പ് കൂട്ടായ്മയിലെ സജീവ് എന്നിവർ സംസാരിച്ചു.

 

 


Thiruvambady: Anti-Drug Awareness Class Organized by Former Students. The 1996–97 batch of former students from Sacred Heart U.P. School organized an awareness class against drug abuse. Thiruvambady Sub-Inspector Ramya inaugurated the session. U.P. School Headmaster Sunil Paul, former Headmaster Sunny, Kavalan George Sir, and Sajeev from the Ormacheppu group also spoke at the event.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test