wife of Manjakhazhakunnel John, passed away. image

Thiruvambady, മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ നിര്യാതയായി.

hop thamarassery poster
Thiruvambady: മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (76) നിര്യാതയായി. പരേത തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ഷാൻസി (അത്തിപ്പാറ), ജോഷി(ഖത്തർ), ബിജി, സുജ മാർട്ടിൻ, നിഷ, സീന സാജൻ. മരുമക്കൾ: സിന്ധു ഷാൻസി പേപ്പതിയിൽ(പീടികപ്പാറ), ഷാൻ്റി ജോഷി മണിമലക്കുന്നേൽ (ഖത്തർ), മാർട്ടിൻ പെരിഞ്ചല്ലൂർ ( തലയാട്), സാജൻ കല്ലൻ മാരിയിൽ(തരുവണ).
സംസ്കാരം ശുശ്രൂഷ നാളെ രാവിലെ 9.30 ന്  തറിമറ്റത്തുള്ള വീട്ടിൽ നിന്നാരംഭിച്ച് സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test