Thiruvambady, ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

hop thamarassery poster
Thiruvambady:  ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു.
 ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത ഒരെ ഒരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി, മരണശേഷം ഒരു വർഷം പിന്നിട്ട ഈ വേളയിലും ഉമ്മൻ ചാണ്ടിയുടെ പൊതുപ്രവർത്തനത്തിന് പ്രസക്തി ഏറിവരുകയാണ് ചെയ്യുന്നത്.
ഇന്നത്തെ രാഷ്ട്രീയ, സാമൂഹീക നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന പാത പിൻതുടരണമെന്ന് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു  സംസാരിച്ചു.
ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്ത അനുസ്മരണ സമ്മേളനത്തിൽ
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ബോസ് ജേക്കബ്, ബിന്ദു ജോൺസൺ, ബാബു കളത്തൂർ, ടി.ജെ കുര്യാച്ചൻ, മില്ലി മോഹൻ, സുന്ദരൻ പ്രണവം, ഷിജു ചെമ്പനാനി, അമൽ ടി. ജെയിംസ്, ടോമി കൊന്നക്കൽ, ബിജു എണ്ണാർമണ്ണിൽ, ജിതിൻ പല്ലാട്ട്, ടി.എൻ സുരേഷ്, ഹനീഫ ആച്ചപ്പറമ്പിൽ, സജി കൊച്ച്പ്ലാക്കൽ , ഷൈനി ബെന്നി, ലിസി മാളിയേക്കൽ, മറിയാമ്മ ബാബു, ലിസി സണ്ണി പ്രസംഗിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test