Thiruvambady: തോട്ടത്തിൻ കടവ്, പച്ചക്കാട് മാനാശേരിയിൽ ഡൈനി ജോർജ് (56) നിര്യാതനായി.
മൂന്ന് ദിവസം മുൻപ് തോട്ടത്തിൻ കടവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: ജോർജ് . മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ജോയ്സി. മക്കൾ: എൽവിൻ, ഡെല്ല, ഡെറിക്. സഹോദരങ്ങൾ: ജെന്നി, സോണി, ടിജോ.
സംസ്കാരം നാളെ 7/12/2023ന് വൈകുന്നേരം 4.30 ന് തിരു കുടുംബ ദേവാലയം വേനപ്പാറ