Youth Dies After Bike Overturns Injured image

Thiruvambady, കാട്ടു പന്നി ബൈക്കിൽ ഇടിച്ചു: ബൈക്ക് മറിഞ്ഞു പരിക്കേറ്റ യുവാവ് മരണപ്പെട്ടു

HOP UAE VISA FROM 7300 INR - BANNER

Thiruvambady: കാട്ടു പന്നി ബൈക്കിൽ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു.
പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം – തിരുവമ്പാടി റോഡിൽ ഗേറ്റു പടിയിലായിരുന്നു അപകടം. പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു

ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ബിബിൻ (24) സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിൽ ആണ്. സംസ്കാരം നാളെ വൈകുന്നേരം 03:00-ന് വീട്ടു വളപ്പിൽ നടക്കും. സഹോദരങ്ങൾ: വിനീഷ്, വിജേഷ്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test