Thiruvambady: മുസ്ലീം യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ അമ്പലപ്പാറ ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി-58) നിര്യാതനായി.
മലയാള മനോരമ, ദീപിക, സുപ്രഭാതം ദിനപത്രങ്ങളുടെ മുൻ ഏജന്റും, മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ആയിരുന്നു.
പിതാവ്: ഉസ്സൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഉമൈമ. മക്കൾ: അഫ്സൽ, ഹബീബ്, നസ്രിൻ നഷ്ഫാ. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ്, അബ്ദുൽ ഗഫൂർ, സൈനബ.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12:00-മണിയ്ക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.