Thiruvambady, Youth League former state councilor Abdul Salam passes away image

Thiruvambady, യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ അബ്ദുൽ സലാം നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

Thiruvambady: മുസ്ലീം യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ അമ്പലപ്പാറ ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി-58) നിര്യാതനായി.

മലയാള മനോരമ, ദീപിക, സുപ്രഭാതം ദിനപത്രങ്ങളുടെ മുൻ ഏജന്റും, മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ആയിരുന്നു.

പിതാവ്: ഉസ്സൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഉമൈമ. മക്കൾ: അഫ്സൽ, ഹബീബ്, നസ്രിൻ നഷ്ഫാ. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ്‌, അബ്ദുൽ ഗഫൂർ, സൈനബ.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12:00-മണിയ്ക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test