Thiruvambady: ആദ്യ കാല കുടിയേറ്റ കർഷകൻ പുരയിടത്തിൽ വർഗീസ് (കുട്ടപ്പൻ-85) നിര്യാതനായി.
ഭാര്യ: മോനിക്ക വേനപ്പാറ വിലങ്ങപ്പാറ കുടുംബാംഗം. മക്കൾ: ജോസ് (റിട്ട. പ്രധാന അധ്യാപകൻ എ. യു. പി. സ്കൂൾ പാഴൂർ), വിൽസൺ, ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ (വികാരി. സെയിന്റ് ജോസഫ്സ് പള്ളി പുല്ലുരാംപാറ), ഷീബ.
മരുമക്കൾ: ലയോണി മറ്റത്തിൽ കൂടരഞ്ഞി (റിട്ട. അധ്യാപിക), ബേബി കണ്ടത്തും തൊടുകയിൽ (തിരുവമ്പാടി), സിജി ഏഴാനിക്കാട്ട് (കോടഞ്ചേരി).
സംസ്ക്കാരം നാളെ (28-01-2024-ഞായർ) ഉച്ച കഴിഞ്ഞ് 02:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.