Thiruvampady, മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവർത്തി ഉത്ഘാടനംചെയ്തു.

hop thamarassery poster
Thiruvampady: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും എഫ് എച്ച് സി യുടെയും ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തമ്പലമണ്ണ അംഗൻവാടിയിൽ വെച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റംല ചോലക്കൽ നിർവ്വഹിച്ചു.

16-ാം വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനോജ് മുകളേൽ സ്വാഗതം പറഞ്ഞു  ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുഖ്യപ്രഭാഷണം നടത്തി.
 ഝാൻസി റോയ്, ലൈസദേവരാജ് മുകളേൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു,ചടങ്ങിൽ എന്നിടം പദ്ധതി പ്രകാരം തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെ ആദരിച്ചു. കുടുംബശ്രീ പ്രവർത്തകരുടെയും, തൊഴിലുറപ്പ്അംഗങ്ങളുടെയും,വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ തമ്പലമണ്ണ അംഗനവാടി പരിസരം ശുചിയാക്കി.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test