Thottumukkam: Thottumukkam – Maramchatti റോഡിൽ ചുണ്ടത്തുംപൊയിൽ റാട്ടപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ട റിസ്‌വാൻ്റെ കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന്.
തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പറമ്പിൽ താഹിർ – സൗജത്ത് (തിരുവമ്പാടി) ദമ്പതികളുടെ മകൻ റിസ്‌വാൻ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്. സഹോദരങ്ങൾ: ലിയാന, മുഹമ്മദ് റംസാൻ,
Thottumukkam: Rizwan, who died in a car-bike collision at Rattappadi on the Thottumukkam–Maramchatti road near Chundathumpoyil, will be laid to rest today at 2:30 PM.
Rizwan (21), son of Parampil Tahir and Saujath (Thiruvambady), residents of Pallithazhe, Thottumukkam, died in the accident that occurred yesterday at 2 PM. Siblings: Liyana and Muhammed Ramsan.