three-and-a-half-year-old-girl-raped-balussery-native-arrested

മൂന്നര വയസ്സുകാരിക്ക് നേരെ പീഡനം; Balussery സ്വദേശിയായ യുവാവ് പിടിയിൽ

hop thamarassery poster

Balussery: മൂന്നര വയസ്സുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. Balussery അറപ്പീടിക സ്വദേശി അശ്വിൻ (തമ്പുരു–31) ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വിൻ.

Wayanad, Kodencherry എന്നിവിടങ്ങളിലായി ഒളിവിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ കുപ്പായക്കോട് കൈപ്പുറത്തുവെച്ചാണ്‌ Balussery പൊലീസ് പിടികൂടിയത്‌. ഇൻസ്പക്ടർ ടി.പി.ദിനേശ്, SI മാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, എസ്‌സിപിഒ ഗോകുൽ രാജ്, സിപിഒ സുജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 


Balussery: Accused arrested in the case of sexually assaulting a three-and-a-half-year-old girl. Ashwin (Thampuru-31), a native of Balussery Arapeetika, has been arrested. Ashwin is an accused in several cases, including the vandalism of a jeep at the police station.

The accused, who was absconding in Wayanad and Kodencherry, was arrested by the Balussery police on Friday afternoon at Kuppayakod. Inspector T.P. Dinesh, SI Maraya Sathyajith, Muhammed Puthussery, SCPO Gokul Raj and CPO Sujesh were part of the investigation team.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test