Thiruvambady പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

hop thamarassery poster
Thiruvambady: താഴെ  തിരുവമ്പാടി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സപ്ലൈകോ സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വില  ഇരട്ടിയായി വർദ്ധിപ്പിച്ച  സർക്കാരിനെതിരെ ജനവികാരം ഉയർന്നുകഴിഞ്ഞ  സാഹചര്യമാണ് ഇന്ന് കേരളത്തിൽ സംജാതമായിരിക്കുന്നത്.
ഈ സർക്കാർ എല്ലാ മേഖലയിലും ജനങ്ങൾക്ക് ദുരന്തമായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് സബ്സിഡിയായി ലഭിക്കേണ്ട സാധനങ്ങൾ പലതും സപ്ലൈകോ സ്റ്റോറിൽ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ തലയിൽ ഇടിത്തി എന്നവണ്ണം അവശ്യസാധങ്ങളുടെ വിലയും വർദ്ധിപ്പിച്ചിരിക്കുന്നത്.
 ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന ഈ സർക്കാരിനെതിരെ സമരങ്ങളുടെ പരമ്പര തീർക്കുവാൻ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ടു വരുമെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത ബാബു കെ പൈക്കാട്ടിൽ പറഞ്ഞു.
 ബൂത്ത് പ്രസിഡണ്ട് യു സി മറിയം അധ്യക്ഷ വഹിച്ച യോഗത്തിൽ ടി ജെ കുര്യാച്ചൻ, ബ്ലോക്ക് മെമ്പർ ബിജു  എണ്ണാർ  മണ്ണിൽ, രാമചന്ദ്രൻ കരിമ്പിൽ, യുസി അജ്മൽ, ടി എൻ സുരേഷ്, ബാബു മൂത്തേടം, ഹരിദാസൻ,  റോയ് മാനിയാനക്കൽ, പി ആർ അജിത.
എന്നിവർ പ്രസംഗിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test